Tuesday, August 25, 2009

ഓണത്തുമ്പികള്‍







19 അഭിപ്രായ(ങ്ങള്‍):

ഹരീഷ് തൊടുപുഴ August 25, 2009 at 10:38 PM  

മിക്കീ..

അടിപൊളി..

എവെടെന്നുകിട്ടി ഇവരെയൊക്കെ..

Unknown August 25, 2009 at 10:54 PM  

കൊള്ളാം കിടു...
കുറെ കഷ്ടപ്പെട്ടെന്നു തോന്നുന്നല്ലോ ഇവരെ ക്യാമറയിലാക്കാന്‍... ആദ്യത്തെ ഫോട്ടോ കിക്കിടിലന്‍.. എന്താ ക്ലാരിറ്റി... ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍...

Junaiths August 26, 2009 at 1:10 AM  

നല്ല കിടുക്ക്‌ പടങ്ങള്‍ മിക്കി...നല്ല ക്ലാരിറ്റി

പകല്‍കിനാവന്‍ | daYdreaMer August 26, 2009 at 1:18 AM  

Good work..

ത്രിശ്ശൂക്കാരന്‍ August 26, 2009 at 3:45 AM  

ഇവയെകണ്ടിട്ട് എത്രയോ നാളായീ...

Typist | എഴുത്തുകാരി August 26, 2009 at 7:52 AM  

അവസാനത്തേതാ എനിക്കിഷ്ടപ്പെട്ടതു്. contrast. പച്ചയില്‍ കറുപ്പ്‌.

Micky Mathew August 26, 2009 at 9:26 AM  

ഇന്നലെ വളരെ പാടുപെട്ടാ ഇതു ഒപ്പിച്ചേ...

ഓണമൊക്കെ അല്ലെ .!!!!!!!!

mini//മിനി August 26, 2009 at 1:08 PM  

nice photos,

Unknown August 26, 2009 at 4:14 PM  

ഓണത്തുമ്പികളെ പിടിച്ചു തന്നതിനു നന്ദി...
ഓണാശംസകള്‍.

ശ്രദ്ധേയന്‍ | shradheyan August 26, 2009 at 7:28 PM  

ഷാര്‍പ്പ്‌ ഷോട്ട്‌സ്...

നാട്ടുകാരന്‍ August 26, 2009 at 9:59 PM  

ഒരു തുമ്പി പാര്‍ക്ക്‌ തുടങ്ങിയാലോ?

വയനാടന്‍ August 26, 2009 at 11:34 PM  

മനോഹരം! അതിമനോഹരം.
അവാസാനത്തെ ആ തുമ്പി; ഓർമ്മകളിലെന്നോ നഷ്ടപ്പെട്ടതാണു.
വീണ്ടും ഓർമ്മിപ്പിച്ചതിനു നന്ദി.

Jayesh/ജയേഷ് August 27, 2009 at 12:18 PM  

thumbiye nerittu kanta kaalam marannu

ബിനോയ്//HariNav August 27, 2009 at 1:04 PM  

എല്ലാം നല്ല ചിത്രങ്ങള്‍. ഗൊട് ഗൈ :)

Appu Adyakshari August 27, 2009 at 3:53 PM  

മിക്കിയേ, കൂവിത്തെളിഞ്ഞല്ലോ :)

Thaikaden August 27, 2009 at 6:01 PM  

Aa moonnaamathe thumbiye othiri kaalamaayi kandittu. Thanks & Onaasamsakal....

:: niKk | നിക്ക് :: August 28, 2009 at 1:45 PM  

Nice Dragonfly series :-)

Areekkodan | അരീക്കോടന്‍ August 28, 2009 at 2:42 PM  

ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?ഒന്നാമത്തേതിനെ ഞങ്ങള്‍ ചക്കരത്തുമ്പി എന്നാ വിളിക്കാറ്‌.

Micky Mathew August 28, 2009 at 9:38 PM  

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP