Wednesday, August 5, 2009

ഇപ്പോള്‍ കടിച്ചു മുറിക്കും ഞാന്‍

6 അഭിപ്രായ(ങ്ങള്‍):

ചാണക്യന്‍ August 6, 2009 at 1:07 AM  

ചിത്രം നന്നായി....

ഹരീഷ് തൊടുപുഴ August 6, 2009 at 7:40 AM  

മിക്കീ, ക്ലിക്കി വലുതാക്കി കാണുമ്പോൾ പടം ഷാർപ്പായി കാണുന്നുണ്ട്.
പക്ഷേ പ്രത്യക്ഷത്തിൽ, ഓബ്ജെക്റ്റ് ബ്ലറായിക്കാണുന്നു??
ഒന്നു കൂടി എന്തോ ചെയ്യാനുണ്ടെന്നു തോന്നുന്നു..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! August 6, 2009 at 8:15 AM  

ഹരീഷേട്ടന്റെ കമന്റ് കണ്ട് ക്ലിക്കി വലുതാക്കി നോക്കീ... എന്റമ്മോ .. കിടിലന്‍... കടിച്ചങ്ങു മുറിച്ചപോലെ തന്നെ...

siva // ശിവ August 6, 2009 at 3:47 PM  

It is nice...

കുക്കു.. August 6, 2009 at 6:20 PM  

നല്ല ചിത്രം...

നാട്ടുകാരന്‍ August 8, 2009 at 7:29 PM  

അയ്യോ മുറിക്കല്ലേ ...........

പല്ല് പോകും !

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP