ഇത് കേറി അങ്ങേയറ്റത്തെത്തുമ്പോഴേക്കും ഒരു പരുവമാകുമല്ലോ..!!
ഞാന്‍ അണച്ചു...ഹമ്മോ..
വഴുക്കലുണ്ട്.. വീണ നൂറ്റൊന്നു ശയനപ്രദക്ഷിണം കഴിഞ്ഞേ താഴെയെത്തു.
എന്റമ്മേ, ഇതെങ്ങോട്ടാ ഇതു്!(അല്ലാ, ശരിക്കും ഇതെവിടേക്കാ?)
ഉപ്പുതോട് എന്ന സ്ഥലത്ത് ഒരു മലയുടെ മുകളില്‍ പോകുന്ന വഴിയാ........ഒന്നേ പോകു അതില്ലേ
53 പടികൾ ആകാൻ വഴിയില്ല. ഞാൻ എണ്ണിയപ്പോൾ തെറ്റിയതായിരിക്കും.പോട്ടെ.
ഹൊ! കൊറെയൊണ്ടല്ലോ മേലോട്ട്. “ജീവിതം” എന്നടിക്കുറിപ്പിട്ടാല്‍ അവാര്‍ഡ് കിട്ടാനൊള്ള ചേന്‍സൊണ്ട്. ;-) പടം ... ഏംഗിള്‍ ഒക്കെ നനായി മിക്കി.
നല്ല ചിത്രം :)
നേരെ സ്വര്‍ഗത്തിലോട്ടാണോ... കൊള്ളാം....
കൊള്ളാം ചിത്രം!എനിക്കൊരുപാടിഷ്ടപ്പെട്ട “ധ്വനി” എന്ന സിനിമയുടെ അവസാന സീനിലെ പടവുകളെ ഓർമ്മ വന്നു
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 അഭിപ്രായ(ങ്ങള്‍):
ഇത് കേറി അങ്ങേയറ്റത്തെത്തുമ്പോഴേക്കും ഒരു പരുവമാകുമല്ലോ..!!
ഞാന്‍ അണച്ചു...ഹമ്മോ..
വഴുക്കലുണ്ട്.. വീണ നൂറ്റൊന്നു ശയനപ്രദക്ഷിണം കഴിഞ്ഞേ താഴെയെത്തു.
എന്റമ്മേ, ഇതെങ്ങോട്ടാ ഇതു്!
(അല്ലാ, ശരിക്കും ഇതെവിടേക്കാ?)
ഉപ്പുതോട് എന്ന സ്ഥലത്ത് ഒരു മലയുടെ മുകളില്‍ പോകുന്ന വഴിയാ........ഒന്നേ പോകു അതില്ലേ
53 പടികൾ ആകാൻ വഴിയില്ല. ഞാൻ എണ്ണിയപ്പോൾ തെറ്റിയതായിരിക്കും.പോട്ടെ.
ഹൊ! കൊറെയൊണ്ടല്ലോ മേലോട്ട്. “ജീവിതം” എന്നടിക്കുറിപ്പിട്ടാല്‍ അവാര്‍ഡ് കിട്ടാനൊള്ള ചേന്‍സൊണ്ട്. ;-) പടം ... ഏംഗിള്‍ ഒക്കെ നനായി മിക്കി.
നല്ല ചിത്രം :)
നേരെ സ്വര്‍ഗത്തിലോട്ടാണോ... കൊള്ളാം....
കൊള്ളാം ചിത്രം!
എനിക്കൊരുപാടിഷ്ടപ്പെട്ട “ധ്വനി” എന്ന സിനിമയുടെ അവസാന സീനിലെ പടവുകളെ ഓർമ്മ വന്നു
Post a Comment