Sunday, August 9, 2009

പാവം നാട്ടുകാരന്‍ ............




എനിക്കും ഇതുപോലൊരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ ..........!!!!!

11 അഭിപ്രായ(ങ്ങള്‍):

അനില്‍@ബ്ലോഗ് // anil August 9, 2009 at 10:58 PM  

ഹി ഹി !
എന്തോ ചെയ്തേനെ?
:)

Unknown August 9, 2009 at 11:23 PM  

നാട്ടുകാരൻ അതെങ്ങനെ അടിച്ചുമാറ്റണം എന്നാണോ ഇപ്പോ ചിന്തിക്കണെ
യെ അങ്ങനെ ആവില്ല
നാട്ടുകാരൻ ഒരു പാവമാട്ടൊ

Mohanam August 9, 2009 at 11:46 PM  

പിന്നേ ഈ ഇരിപ്പും ഭാവവും കണ്ടാല്‍ വല്യപുള്ളിയാണെന്നാ വിചാരം

ഹരീഷ് തൊടുപുഴ August 10, 2009 at 7:05 AM  

മിക്കീ; ഈ ചിത്രം ഒന്നു കൂടി ക്രോപ്പ് ചെയ്ത്, റീപോസ്റ്റ് ചെയ്തേ..
റീപോസ്റ്റ് ചെയ്യുമ്പോൾ സ്ക്രീനിൽ മുഴുവനായും നിൽത്തക്കവണ്ണം ലോഡ് ചെയ്യുക..

നാട്ടുകാരന്‍ August 10, 2009 at 8:05 AM  

അടിക്കുറിപ്പ് തെറ്റിപ്പോയി !

"ഇവന്റെയൊരു കാര്യം ! എന്തുകണ്ടാലും ഈ പുട്ടുകുറ്റിയുമായി കുത്തിയിരുന്നു ഉണിഞ്ഞു നോക്കിക്കോളും !"
(എന്നാണു ഞാന്‍ അപ്പോള്‍ വിചാരിച്ചത് ...)

Unknown August 10, 2009 at 11:00 AM  

മിക്കിയും ഹരീഷും തമ്മില്‍ എന്താ പ്രശ്നം, എന്താണെങ്കിലും നമുക്ക് പറഞ്ഞു തീര്‍ക്കാം...

Typist | എഴുത്തുകാരി August 10, 2009 at 6:35 PM  

പാവമോ, നാട്ടുകാരനോ, അസ്സലായി.

“ഈയിടെയായിട്ട് എന്താ ഒരു ഷൈനിങ്ങ്, ഉം, വച്ചിട്ടുണ്ട്‌ ഞാന്‍”
ഇതു തന്നെയാ നാട്ടുകാരന്റെ മനസ്സിലിരുപ്പ്‌.

Rakesh R (വേദവ്യാസൻ) August 11, 2009 at 11:04 AM  

ഹ ഹ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 11, 2009 at 12:36 PM  

'അവന്റെ ഒരു ഇരുന്നുള്ള പടം പിടുത്തം കണ്ടില്ലേ..സിബ്ബു പൊട്ടുമ്പോ അറിഞ്ഞോളും..!!'

അപ്പു ആദ്യാക്ഷരി August 11, 2009 at 4:08 PM  

ഹ.ഹ.ഹ.ഹ.. പാവം

ബിനോയ്//HariNav August 14, 2009 at 4:04 PM  

ഹരീഷേ, നാട്ടുകാരനും വഴിപോക്കനും‍ പറഞ്ഞത് കേട്ടല്ലോ :)

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP