Friday, August 21, 2009

റോക്കറ്റ്‌

14 അഭിപ്രായ(ങ്ങള്‍):

അനില്‍@ബ്ലോഗ് // anil August 21, 2009 at 10:40 PM  

ഹ ഹ !!
സാമ്പത്തിക മാന്ദ്യമാണോ, തെങ്ങിന്റ്റെ മണ്ടക്ക് !

Unknown August 21, 2009 at 11:24 PM  

മിന്നലേറ്റതോ... മണ്ടരിയോ...?
നല്ല വീക്ഷണം...

cEEsHA August 22, 2009 at 3:34 AM  

ആവേശത്തോടെ മുകളിലേക്ക് പോയപ്പോള്‍ അറിഞ്ഞില്ല അവിടെ ഒരു മിന്നല്‍ നോക്കിയിരിക്കുന്ന കാര്യം...!

ഹരീഷ് തൊടുപുഴ August 22, 2009 at 6:20 AM  

മിക്കീ, എന്തോ ഈ ചിത്രത്തിനു വല്ലാത്തൊരു ആകർഷണം പോലെ..
ആശംസകൾ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 23, 2009 at 1:29 PM  

"ആരെടാ കളിയാക്കണേ.."

ഷിജു August 23, 2009 at 5:02 PM  

മിക്കവാറും കേരളത്തിന്റെ അവസ്ഥ ഇതുപോലെയാകും മാഷേ ...

നിരക്ഷരൻ August 23, 2009 at 5:44 PM  

എന്നാണ് വിക്ഷേപണം ? :)

Jayasree Lakshmy Kumar August 23, 2009 at 8:38 PM  

എപ്പൊ മൂക്കു കുത്തുമോ!!

Typist | എഴുത്തുകാരി August 23, 2009 at 9:26 PM  

ഇപ്പഴേ ആകാശം മുട്ടിയല്ലോ, ഇനി എങ്ങോട്ടു പോകും?

Unknown August 23, 2009 at 11:46 PM  

ശരിക്കും ഒരു റോക്കറ്റ് തന്നെ. നല്ല ഭംഗിയായി എടുത്തിട്ടുണ്ട്.

വയനാടന്‍ August 24, 2009 at 12:54 AM  

തല പോയെങ്കിലെന്താ; ഞാനല്ലേ ആകാശത്തിനെ താങ്ങി നിർത്തുന്നത്‌
:)

വയനാടന്‍ August 24, 2009 at 12:54 AM  

തല പോയെങ്കിലെന്താ; ഞാനല്ലേ ആകാശത്തിനെ താങ്ങി നിർത്തുന്നത്‌
:)

പി.സി. പ്രദീപ്‌ August 25, 2009 at 8:33 PM  

ഹ ഹ ഇതു കലക്കി.:)

Ajmel Kottai August 25, 2009 at 9:59 PM  

അപ്പ ഇദാന്നല്ലേ മണ്ട പോയ തെങ്ങ്!!!

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP