ലാസ്റ്റ് പടത്തില്‍ ആര്‍ക്കും മനസിലാകാത്ത ചില രഹസ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. കോടമഞ്ഞുമൂടിക്കിടക്കുന്ന വിജനമായ റോഡിന്റെ ചിത്രം പകര്‍ത്തുന്ന, (സ്ഥിരമായി വരയന്‍ ടീഷര്‍ട്ടിടുന്ന) ഒരു പ്രശസ്ത ഫോട്ടോഗ്രാഫറുടെയും അയാള്‍ നില്‍ക്കുന്ന റോഡിന്റെയും ചിത്രമാണ് ഇത്..
എന്നാല്‍ ചിത്രത്തില്‍ ഒരു മഞ്ഞഷര്‍ട്ടിട്ട അവ്യക്തരൂപം കൂടി കാണുന്നുണ്ട്.. പക്ഷേ ഫോട്ടോ എടുത്ത ആളോ, നമ്മുടെ വരയന്‍ഷര്‍ട്ടുകാരനോ, ഇദ്ദേഹത്തെ അവിടെ കണ്ടതായി ഓര്‍ക്കുന്നില്ല... മാത്രമല്ല, ഈ മഞ്ഞഷര്‍ട്ടുകാരനെ ഇതിനു മുന്പ് ഒരു സൂയിസൈഡ് പോയന്റില്‍ കണ്ടതുമാണ്...
ആരാണയാള്‍??? (Just for Humor .. ചുമ്മാ പേടിപ്പിക്കാന്‍)
13 അഭിപ്രായ(ങ്ങള്‍):
ഞാൻ കരുതി ഏതോ സസ്യമാണെന്ന്..
നോക്കുമ്പ ഒണ്ട്രാ ആകെപ്പാടെ ഒരു മഞ്ഞു വീഴ്ച്ച.
കൊള്ളാം.
***
രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ ഗംഭീരം ആയിട്ടുണ്ട്..
മിക്കീസ്, നന്നായിട്ടുണ്ട് ഓരോ പടങ്ങളും..
കോട ഒപ്പിയെടുത്തിട്ടുണ്ട്..
എല്ലായിടത്തും മഞ്ഞാണോ!! കൊള്ളം നന്നായിട്ടുണ്ട്!
നാട്ടുകാരന്റേയും ഹരീഷിന്റേയും കൂടെ ഉണ്ടായിരുന്നല്ലേ ഇടുക്കിക്കു്.
പാവം നാട്ടുകാരന്‍, ഏകാന്തപഥികനായിട്ടിങ്ങനെ...
കാഴ്ചകള്‍ ശരിക്കും മനോഹരം.
ഇത്ര സുന്ദരനായ എന്റെ നല്ല ഏതെങ്കിലും ഫോട്ടോ ഇട്ടുകൂടെ ദുഷ്ടാ.....
ആദ്യ മൂന്ന് പടങ്ങളും ഇഷ്ടപ്പെട്ടു..
ലാസ്റ്റ് പടത്തില്‍ ആര്‍ക്കും മനസിലാകാത്ത ചില രഹസ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
കോടമഞ്ഞുമൂടിക്കിടക്കുന്ന വിജനമായ റോഡിന്റെ ചിത്രം പകര്‍ത്തുന്ന, (സ്ഥിരമായി വരയന്‍ ടീഷര്‍ട്ടിടുന്ന) ഒരു പ്രശസ്ത ഫോട്ടോഗ്രാഫറുടെയും അയാള്‍ നില്‍ക്കുന്ന റോഡിന്റെയും ചിത്രമാണ് ഇത്..
എന്നാല്‍ ചിത്രത്തില്‍ ഒരു മഞ്ഞഷര്‍ട്ടിട്ട അവ്യക്തരൂപം കൂടി കാണുന്നുണ്ട്.. പക്ഷേ ഫോട്ടോ എടുത്ത ആളോ, നമ്മുടെ വരയന്‍ഷര്‍ട്ടുകാരനോ, ഇദ്ദേഹത്തെ അവിടെ കണ്ടതായി ഓര്‍ക്കുന്നില്ല... മാത്രമല്ല, ഈ മഞ്ഞഷര്‍ട്ടുകാരനെ ഇതിനു മുന്പ് ഒരു സൂയിസൈഡ് പോയന്റില്‍ കണ്ടതുമാണ്...
ആരാണയാള്‍???
(Just for Humor .. ചുമ്മാ പേടിപ്പിക്കാന്‍)
ഈ മഞ്ഞഷര്‍ട്ടുകാരനെ സൂയിസൈഡ് പോയന്റില്‍ അന്ന് കണ്ടതാ.......... പിന്നെ കണ്ടതേയില്ല .
എതില്ലേ പോയോ എന്തോ ?
കോടമഞ്ഞ് അടിപൊളി....
ശരിയാ കുളമാവും വ്യൂ പൊയന്റും ഒക്കെ അടിപൊളിയാ
തൊടുപുഴ മുതല്‍ ചെറുതോണി വരെ ഉള്ള സ്ഥലത്ത് കാണുന്നതെല്ലാം പ്രകൃതിയുടെ കവിതയാ
അത് ശരി..മിക്കീസ് ആയിരുന്നു ഈ ചിത്രത്തിന്റെ ആൾദൈവം..ഹരീഷിന്റെ ഓർക്കുട്ടിൽ ഒരു സിബ്ലി ഗ്രേറ്റ് പറഞ്ഞത് ഇവിടെം ഇട്ടേച്ചും പോവുന്നു..!
നല്ല ചിത്രങ്ങൾ
"മനോഹരമായ കുളമാവ്"
ഇടുക്കിയും.
സത്യം
ഞാനും കൂട്ടുകാരും കൂടി ഇന്നലെ പോയപ്പോഴും കോടയിറങ്ങിയിരുന്നു.....
അതിവിടെ ഉണ്ട‍്.....
http://mandankunju.blogspot.com/
Post a Comment