Sunday, August 2, 2009

ഇന്നു ഞാന്‍ കണ്ട ഹരീഷ്



ചെറായി മീറ്റ്‌ നടത്തിയ ഗുല്‍മോഹര്‍ കല്യാണസൌഗന്ധികം എന്നി ബ്ലോഗ്കള്‍ നടത്തുന്ന ഹരിഷിനെ കണ്ടു മുട്ടിയപ്പോള്‍ ....................

മിക്കി : എന്ത് പറ്റി ഹരിഷ്‌ ഷര്ട്ടോനും ഇല്ലാതെ ആകെ കോലം കെട്ട ഒരു വേഷത്തില്‍ ?

ഹരിഷ്‌ : ഒരാഴിച്ച മുമ്പ്‌ ഒര്രു മിറ്റ് നടത്തിയതാ ....................... ഇപ്പോള്‍ ഈ ഉടുത്തിരിക്കുന്ന മുണ്ട് മാത്രമേ മിച്ചമുള്ളു.....!!!!

എങ്ങനെ നടന്ന മനുഷ്യനാ.........................

13 അഭിപ്രായ(ങ്ങള്‍):

രാജന്‍ വെങ്ങര August 2, 2009 at 10:16 PM  

ഇതാണു ത്യാഗം എന്നു പറയുന്നതു...സ്വന്തം ഉടുതുണി പോലും ബൂലോകത്തിന്നായി സമര്‍പ്പിച്ചിരിക്കുന്നു ..ഈ ത്യാഗത്തിനെ നാം എന്തു പേരിട്ടു വിളിക്കും...“ബൂലോകത്യാഗി”...?

chithrakaran:ചിത്രകാരന്‍ August 2, 2009 at 10:30 PM  

ഹഹഹ...
കക്ഷിയുടെ സമ്മതത്തോടെയായിരിക്കുമല്ലോ അല്ലേ???

ബ്ലോത്രം August 2, 2009 at 11:49 PM  

:)

ചാണക്യന്‍ August 3, 2009 at 12:38 AM  

അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ......

ആ റിസോര്‍ട്ട്കാര് ഉടുതുണിയും അഴിച്ചു വയ്പ്പിച്ചോ:):):)

Jayasree Lakshmy Kumar August 3, 2009 at 3:56 AM  

:)))))))))))

ramanika August 3, 2009 at 9:40 AM  

കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ
അതുപോലെ എല്ലാം വിറ്റു മീറ്റു നടത്തണം ഇനിയും !!!!!!!!!!!!!!!!!!!!!!!

ഡോക്ടര്‍ August 3, 2009 at 11:14 AM  

പാവം ഹരീഷ്.... ഉടുതുണിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.... എങ്ങനെ നടന്ന മനുഷ്യനായിരുന്നു.... :)

Junaiths August 3, 2009 at 11:15 AM  

ഇനി എന്തെല്ലാം കാണണം.

ശ്രദ്ധേയന്‍ | shradheyan August 3, 2009 at 12:03 PM  

ജുനൈദ്... അത് വേണ്ടി വരില്ല...:)

അനില്‍@ബ്ലോഗ് // anil August 3, 2009 at 1:55 PM  

മിക്കിയെ,
ഈ പോട്ടം പലരും അടിച്ചോണ്ടു പോയല്ലോ.
ഒരിടത്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
:)

ഹരീഷ് തൊടുപുഴ August 3, 2009 at 3:27 PM  

എന്നാലും എന്നെ ഇന്റെർവീ ചെയ്തത് ഇതിനായിരുന്നൂലേ....

:) :)

Lathika subhash August 4, 2009 at 10:55 PM  

ഹരീഷേ.....

നാട്ടുകാരന്‍ August 5, 2009 at 12:07 PM  

അയ്യേ ........
നാണമൊക്കെ പോയല്ലേ?
പൊതുവായ നഗ്നത പ്രദര്‍ശനത്തിനു കേസ് എടുക്കാന്‍ വകുപ്പുണ്ട്‌....
ഇനി കാണിച്ചാലും ഇങ്ങനെയൊക്കെ കാണിക്കാമോ?

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP