Saturday, September 26, 2009

ലോകം കാണല്‍ !!!!!!!!!

9 അഭിപ്രായ(ങ്ങള്‍):

ജാബിര്‍ മലബാരി September 26, 2009 at 11:54 AM  

വലിയ പ്രതീക്ഷകള്‍ ഒന്നും വേണ്ടകേട്ടൊ
നീ സുന്ദരിയാണ്...
പക്ഷെ..
ഈ ലൊകവും....

ത്രിശ്ശൂക്കാരന്‍ September 26, 2009 at 2:05 PM  

പിന്നില്‍ കാണുന്ന ആ മതില്‍ ചെറിയ distraction ആണ്, അതൊഴിവാക്കി ഒന്ന് ശ്രമിയ്ക്കൂ...

ഹരീഷ് തൊടുപുഴ September 26, 2009 at 2:21 PM  

ഇതെന്തു പൂവാ മിക്കി..

Unknown September 27, 2009 at 12:21 AM  

മതില്‍ ഒഴിവാക്കി മറ്റൊരു ആങ്കില്‍ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു... എന്തായാലും ചിത്രത്തിനെ ഷാര്‍പ്നെസ്സ് നന്നായി..

മീര അനിരുദ്ധൻ September 27, 2009 at 6:49 PM  

ഇതെന്തിന്റെ പടമാ മിക്കീ.എന്തിന്റെ ആയാലും നന്നായിട്ടുണ്ട്.വിടരാൻ വെമ്പുന്ന പൂമൊട്ട്

Micky Mathew September 27, 2009 at 9:58 PM  

ഒരുതരത്തിലും മതില്‍ ഒഴിവാക്കാന്‍ പറ്റിയില്ല .......

ഗ്ലാടിയോലാസ് എന്ന ചെടിയുടെ മൊട്ട ഇത് ....

Appu Adyakshari September 28, 2009 at 10:59 PM  

മിക്കീ, ചിത്രം കൊള്ളാം.
തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞതുതന്നെ കാര്യം.

വയനാടന്‍ September 29, 2009 at 10:56 PM  

കൊള്ളാം. ഡിസ്റ്റ്രാക്ഷനിലും ഭംഗിയായിരിക്കുന്നു
അടിക്കുറിപ്പ്‌:)

Micky Mathew September 30, 2009 at 10:10 PM  

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP