ഇത് എന്തിന്റെ പുവാണ് എന്ന് പറയാമോ
കാപ്പി ആണൊ?
കാപ്പിയേ കാപ്പിയേയ്...!!
കാപ്പിയോ ചായയോ....അതറിയില്ല:):)ചിത്രം നന്നായിട്ടുണ്ട്.....
ഇങ്ങനെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ പറ്റുമായിരുന്നെങ്കില്‍ എത്ര പണ്ടേ പത്തു പാസ്സായേനെ !
ഈ തോടുപുഴക്കാരോക്കെ ഫോടോഗ്രഫെര്സ് ആവുന്നതിനു പിന്നിലെ രഹസ്യം ?. ചായയല്ല , കാപ്പിയാണോ എന്നറിയില്ല. ഫോട്ടോ ഇഷ്ടപ്പെട്ടു.
ഉഗ്രൻ:)
കാപ്പി..കാപ്പി..... :-)
ഹ ഹ ഈ നിറം കണ്ടിട്ട് "കാപ്പി", "ചായ" എന്നൊക്കെ പറയുന്നവരെ സമ്മതിക്കണം. ലിത് പാലല്ലേ "പാ)))))ല്‍"
ഉത്തരം പറഞ്ഞ എല്ലാവര്ക്കും നന്ദി . ഇതു കാപ്പി തന്നെ
ഇന്നസെന്റിനോട് ചോദിച്ചിരുന്നെങ്കില്‍ മുരിക്കിന്‍ പൂവ് എന്ന് ഉത്തരം കിട്ടിയേനേ :):)
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 അഭിപ്രായ(ങ്ങള്‍):
കാപ്പി ആണൊ?
കാപ്പിയേ കാപ്പിയേയ്...!!
കാപ്പിയോ ചായയോ....അതറിയില്ല:):)
ചിത്രം നന്നായിട്ടുണ്ട്.....
ഇങ്ങനെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ പറ്റുമായിരുന്നെങ്കില്‍ എത്ര പണ്ടേ പത്തു പാസ്സായേനെ !
ഈ തോടുപുഴക്കാരോക്കെ ഫോടോഗ്രഫെര്സ് ആവുന്നതിനു പിന്നിലെ രഹസ്യം ?.
ചായയല്ല , കാപ്പിയാണോ എന്നറിയില്ല. ഫോട്ടോ ഇഷ്ടപ്പെട്ടു.
ഉഗ്രൻ
:)