Sunday, September 20, 2009

താറാവ്

9 അഭിപ്രായ(ങ്ങള്‍):

മീര അനിരുദ്ധൻ September 20, 2009 at 7:53 PM  

യ്യോ ! ഇത് വീട്ടിൽ ഉണ്ടായ തേങ്ങയാണോ ? ഇത്ര സൂക്ഷ്മതയോടെ ഇത് പൊതിച്ചെടുത്തല്ലോ.ശരിക്കും താറാവു പോലെ തന്നെ !!

ഹരീഷ് തൊടുപുഴ September 20, 2009 at 8:20 PM  

ഇതന്നു നമ്മൾ കൊണ്ടുവന്ന തേങ്ങേലുള്ളതാണൊ മിക്കീ..

അനില്‍@ബ്ലോഗ് // anil September 20, 2009 at 8:55 PM  

ഇത് പൊട്ടാതെ പൊതിച്ചെടുത്തെന്നോ !!!!
(സേതുരാമയ്യര്‍ ബാധിച്ചെന്നാ തോന്നുന്നത്)

നാട്ടുകാരന്‍ September 21, 2009 at 5:35 AM  

ഇതാരുടെ ഫോട്ടോയാ?

നാട്ടുകാരന്‍ September 21, 2009 at 5:35 AM  
This comment has been removed by the author.
Typist | എഴുത്തുകാരി September 21, 2009 at 5:21 PM  

അയ്യോ, ശരിക്കും താറാവുപോലുണ്ടല്ലോ!

The Eye September 22, 2009 at 10:51 AM  

കലക്കന്‍ പടം.... !

Aisha Noura /ലുലു September 22, 2009 at 12:20 PM  

മിക്കിമാമാ...തേങക്കുള്ളില്‍താറാവൊ?

jyo.mds October 6, 2009 at 5:47 PM  

നന്നായിരിക്കുന്നു -എന്റെ പെയിന്റ് ബ്രഷ് എടുത്ത്
കണ്ണുകള്‍ താറാവിനു കൊടുക്കാന്‍ തോന്നി.

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP