ഇടുക്കി വനത്തിലുടെയുള്ള യാത്രയില്‍ സാധാരണ കാണാറുള്ള കാഴ്ച
ഭാഗ്യം പിടിയാന ആയത്. അല്ലെങ്കില്‍ ഈ പടം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ 'അമ്മച്ചീ ഈ ആന എന്നെ കുത്താന്‍ വന്നെ' എന്ന് പറഞ്ഞു ഓടണ്ടി വന്നേനെ ;-)
ഇതീക്കൂടുതലൊതുങ്ങാൻ പറ്റില്ല. അരികിലൂടെ പോ...:)
ഇതാണോ ഈ ഒറ്റയാനി (സ്ത്രീലിംഗം)?
അവനാളിത്തിരി പെശകാണെന്നു തോന്നുന്നല്ലോ മിക്കീ..
പ്യാവം. പട്ടിണിയാണെന്ന് തോന്നുന്നു :)
ഇടുക്കിവനത്തിലെ ആനകള്‍ ശാന്തരാണ്..നല്ല ഫോട്ടോ,,ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റും കൂട്ടിവായിക്കാവുന്നതാണ്,,
പാവം :)
മണിഷാരത്ത് കണ്ട ആന കഥകുടി ഇവിടെ അനുഭവം
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
8 അഭിപ്രായ(ങ്ങള്‍):
ഭാഗ്യം പിടിയാന ആയത്. അല്ലെങ്കില്‍ ഈ പടം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ 'അമ്മച്ചീ ഈ ആന എന്നെ കുത്താന്‍ വന്നെ' എന്ന് പറഞ്ഞു ഓടണ്ടി വന്നേനെ ;-)
ഇതീക്കൂടുതലൊതുങ്ങാൻ പറ്റില്ല. അരികിലൂടെ പോ...
:)
ഇതാണോ ഈ ഒറ്റയാനി (സ്ത്രീലിംഗം)?
അവനാളിത്തിരി പെശകാണെന്നു തോന്നുന്നല്ലോ മിക്കീ..
പ്യാവം. പട്ടിണിയാണെന്ന് തോന്നുന്നു :)
ഇടുക്കിവനത്തിലെ ആനകള്‍ ശാന്തരാണ്..നല്ല ഫോട്ടോ,,ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റും കൂട്ടിവായിക്കാവുന്നതാണ്,,
പാവം :)
മണിഷാരത്ത് കണ്ട ആന കഥകുടി ഇവിടെ
അനുഭവം
Post a Comment