അതിയാന്റെ ഒരു ലുക്ക് കണ്ടോ മക്കളെ.. ഒരു എന്തോ ലുക്കില്ലേ..!! സൈഡിലെ കുട്ടില്‍ എന്താണാവോ ?
S കത്തി തന്നെ... എന്താ സംശയം...
ഹോ...ഈ മിക്കിയെക്കൊണ്ട് തോറ്റു......
സൈഡിലെ കുട്ടില്‍ എന്താ?S---n--fS--aT--c--n-s
സൈഡിലെ കൂട് തുറന്നോ... ക്യാമറയാവും. അല്ലതെന്താ?
കൂട്ടിലായ്തുകൊണ്ട് അതു “S“ കത്തി അല്ലന്നുറപ്പിക്കാം. കാരിയുടെ ഇപ്പൊഴുള്ള ആയുധത്തിനു “S“ ആക്രുതിയൊന്നുമില്ല!
നെഞ്ചത്തൊരു ലാപ്ടോപ്പ് കുത്തിയിരിപ്പൂ......ന്വിട്ടു പോയത് പൂരിപ്പിക്കുക :)
കാരിയെ പേടിക്കണോല്ലോ !!
എന്താ ലുക്ക്.... കൊള്ളാം... ഹൈടെക് കാരി ആണല്ലോ... എസ് കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമല്ലേ കമ്പ്യൂട്ടര്‍... വീക്ക് ഏന്‍ഡ് ആഘോഷമാണോ ആ കൂട്ടില്‍...??
അതെ, എന്തോ ഒരു ലുക്ക് ഉണ്ട്.
ഏകലവ്യന്‍ , ജോ ,നരിക്കുന്നൻ , നാട്ടുകാരന്‍ , രഞ്ജിത് വിശ്വം , മീര അനിരുദ്ധൻ , ജിമ്മി ,എഴുത്തുകാരി ,കുക്കു, കാരിയെ കണ്ടാ എല്ലാവര്ക്കും നന്ദി ...
hi hi hi..
പോലീസുകാര്‍ വീട്ടില്‍ കട്ടിലിനടിയില്‍ കൊണ്ടുവെച്ച കത്തികളെല്ലാംകൂടി എടുത്ത് സഞ്ചീലാക്കി വിറ്റ് വാട്ടീസ് അടിക്കാന്‍ ഇറ്ങിയതാണ് അണ്ണന്‍..സങതി കലക്കീട്ടോ...
ഗ്ലാസ്സെടുത്തോ മിക്കിയളിയാ..കൂട്ടില്‍ നല്ല ഇളവന്‍ തന്നെ..ഒന്നു കിക്കായിട്ടു ലാപ്ടോപ്പിലെ സിനിമ കാണാം..പഴശ്ശിരാജായുടെ കോപ്പിയൊരൊണ്ണം ഒപ്പിച്ചേഡേയ്
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
13 അഭിപ്രായ(ങ്ങള്‍):
S കത്തി തന്നെ... എന്താ സംശയം...
ഹോ...ഈ മിക്കിയെക്കൊണ്ട് തോറ്റു......
സൈഡിലെ കുട്ടില്‍ എന്താ?
S---n--f
S--a
T--c--n-s
സൈഡിലെ കൂട് തുറന്നോ... ക്യാമറയാവും. അല്ലതെന്താ?
കൂട്ടിലായ്തുകൊണ്ട് അതു “S“ കത്തി അല്ലന്നുറപ്പിക്കാം. കാരിയുടെ ഇപ്പൊഴുള്ള ആയുധത്തിനു “S“ ആക്രുതിയൊന്നുമില്ല!
നെഞ്ചത്തൊരു ലാപ്ടോപ്പ് കുത്തിയിരിപ്പൂ......ന്‍
വിട്ടു പോയത് പൂരിപ്പിക്കുക :)
കാരിയെ പേടിക്കണോല്ലോ !!
എന്താ ലുക്ക്.... കൊള്ളാം... ഹൈടെക് കാരി ആണല്ലോ... എസ് കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമല്ലേ കമ്പ്യൂട്ടര്‍... വീക്ക് ഏന്‍ഡ് ആഘോഷമാണോ ആ കൂട്ടില്‍...??
അതെ, എന്തോ ഒരു ലുക്ക് ഉണ്ട്.
ഏകലവ്യന്‍ ,
ജോ ,
നരിക്കുന്നൻ ,
നാട്ടുകാരന്‍ ,
രഞ്ജിത് വിശ്വം ,
മീര അനിരുദ്ധൻ ,
ജിമ്മി ,
എഴുത്തുകാരി ,
കുക്കു,
കാരിയെ കണ്ടാ എല്ലാവര്ക്കും നന്ദി ...
hi hi hi..
പോലീസുകാര്‍ വീട്ടില്‍ കട്ടിലിനടിയില്‍ കൊണ്ടുവെച്ച കത്തികളെല്ലാംകൂടി എടുത്ത് സഞ്ചീലാക്കി വിറ്റ് വാട്ടീസ് അടിക്കാന്‍ ഇറ്ങിയതാണ് അണ്ണന്‍..
സങതി കലക്കീട്ടോ...
ഗ്ലാസ്സെടുത്തോ മിക്കിയളിയാ..
കൂട്ടില്‍ നല്ല ഇളവന്‍ തന്നെ..
ഒന്നു കിക്കായിട്ടു ലാപ്ടോപ്പിലെ സിനിമ കാണാം..
പഴശ്ശിരാജായുടെ കോപ്പിയൊരൊണ്ണം ഒപ്പിച്ചേഡേയ്
Post a Comment