Friday, March 26, 2010

വെള്ളുത്ത ചാമ്പങ്ങ





7 അഭിപ്രായ(ങ്ങള്‍):

Junaiths March 26, 2010 at 9:27 PM  

കൊള്ളാം മിക്കി,ഉപ്പും കൂട്ടി ....

Anonymous March 26, 2010 at 10:43 PM  

ചാമ്പക്ക എന്നും പറയാറില്ലേ, വെളുത്തത് ആദ്യമായിട്ടാണ് കാണുന്നത്.

ഷാജി ഖത്തര്‍.

NPT March 27, 2010 at 9:19 AM  

ഞാനും ചുവന്ന ചാമ്പക്കയാ കണ്ടിട്ടുള്ളത്...വെളുത്തത് ആദ്യമായാ.....നന്നായിട്ടുണ്ട് മിക്കി...

Rishi March 27, 2010 at 11:53 AM  

വെറുതെ കൊതിപ്പിക്കുവാ അല്ലെ???

ജാബിര്‍ മലബാരി March 27, 2010 at 5:17 PM  

njanum adhyamayann vellutham kannunath
gud

siva // ശിവ March 28, 2010 at 9:59 AM  

വെളുത്ത ചാമ്പങ്ങയോ!!! ആദ്യമായിട്ടാ കാണുന്നത്.

Typist | എഴുത്തുകാരി March 28, 2010 at 10:02 AM  

ചാമ്പക്ക എന്നാണ് ഞങ്ങള്‍ പറയുന്നതു്. വെളുത്തതു കണ്ടിട്ടുണ്ട്.എന്നാലും ഇവിടെ അധികം ചുവപ്പാണുള്ളതു്.‍

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP