Friday, March 19, 2010

പുന്നക്ക

17 അഭിപ്രായ(ങ്ങള്‍):

sm sadique March 19, 2010 at 11:34 PM  

തൊടാന്‍ തോന്നുന്നു !

വീകെ March 19, 2010 at 11:38 PM  

ആഹാ....

ക്രിസൺ ജേക്കബ്/Chrison Jacob March 20, 2010 at 12:52 AM  

ആ‍ഹഹാ.. എന്താ രസം :)

പള്ളിക്കുളം.. March 20, 2010 at 2:48 AM  

ഇത് ആ ഉരുണ്ട സാധനമല്ലേ? .. ഉണങ്ങിയാൽ രുദ്രാക്ഷത്തിന്റേതുപോലെ ചുളിവുകൾ ഉണ്ടാവും.. ശരിയല്ലേ?

വിഷ്ണു | Vishnu March 20, 2010 at 6:16 AM  

സംഗതി കൊള്ളാമല്ലോ

കൂതറHashimܓ March 20, 2010 at 9:17 AM  

നല്ല പച്ച

Appu Adyakshari March 20, 2010 at 10:00 AM  

വളരെ നന്നായിട്ടുണ്ട്

ശ്രീ March 20, 2010 at 10:45 AM  

നല്ല പടം

ഹരീഷ് തൊടുപുഴ March 20, 2010 at 3:15 PM  

നല്ല രസമുണ്ട് സംഭവം കാണാൻ..!!

ഈ സാധനം തിന്നാൻ കൊള്ളുവോ??

പോഴന്‍ March 20, 2010 at 8:25 PM  

ടാ ഹരീഷേ ഈ തീറ്റ, തീറ്റ എന്ന വിചാരം മാത്രമേ ഒള്ളൂ??

Unknown March 20, 2010 at 8:54 PM  

സുന്ദര ചിത്രം

Mohanam March 20, 2010 at 9:41 PM  

പിന്നേ ഇതു തിന്നാന്‍ വക്ലരെ നല്ലതാ,

തിന്നുന്നതിന്റെ അടുത്ത ദിവസം പുരയിടത്തിന്റെ തെക്കേ കോണില്‍ നോക്കിയാ മതി

ത്രിശ്ശൂക്കാരന്‍ March 21, 2010 at 1:41 AM  

വവ്വാലിന് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് പുന്ന്യ്ക്ക. അതില്‍ നിന്ന് ഒരു എണ്ണയും ഉണ്ടാക്കുന്നുണ്ട്. ഈ ചിത്രത്തില്‍ കാണുന്നത് പുന്നയ്ക്കയാണെന്ന് തിരിച്ചറിഞ്ഞില്ല. ഇത്ര ചെറുത് ഞാന്‍ കണ്ടിട്ടില്ല. നന്നായി.

നാട്ടുകാരന്‍ March 21, 2010 at 12:45 PM  

മിക്കിയുടെ പടങ്ങളില്‍ മനോഹരം എന്നു പറയാവുന്ന ഒന്നു തന്നെ ഇത് .

അശ്വതി233 March 21, 2010 at 1:08 PM  

ഗംഭീരം തന്നെ)

Rishi March 21, 2010 at 10:14 PM  

Nice snap

Micky Mathew March 22, 2010 at 9:28 AM  

പുന്നക്ക കണ്ട എല്ലാവര്ക്കും നന്ദി...

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP