Friday, May 7, 2010

Smile Please

14 അഭിപ്രായ(ങ്ങള്‍):

ഹരീഷ് തൊടുപുഴ May 8, 2010 at 6:35 AM  

പ്രിന്‍സല്ലേ മിക്കീ അതു??

ഹോ..
എന്തൊരു ധൈര്യം..!!
എളീല്‍ കൈയും വെച്ചോണ്ടുള്ള ആ നിപ്പു കണ്ടില്ലേ..

NPT May 8, 2010 at 8:30 AM  

മിക്കി........ഇതു കുറച്ച് കടന്ന കൈയ്യായി പോയില്ലെ???!!!

Typist | എഴുത്തുകാരി May 8, 2010 at 3:29 PM  

ഏയ് നാട്ടുകാരനല്ല, കക്ഷിക്കിത്ര ധൈര്യമുണ്ടാവാന്‍ വഴിയില്ല:)

Unknown May 9, 2010 at 5:35 AM  

മോനേ ചവിട്ടികൂട്ടണ്ട വേഗം ഓടിക്കോ

Appu Adyakshari May 9, 2010 at 8:14 AM  

ഇത് ഫോട്ടോഷോപ്പിൽ കൂട്ടിച്ചേർത്തതല്ലേ മിക്കീ (ആനയെയോ അതോ നാട്ടുകാരനെയോ?)

Rishi May 9, 2010 at 10:34 AM  

സംഭവം കൊള്ളാം. പുല്ലു പോലുള്ള ആ നിപ്പു കണ്ടില്ലേ?

Micky Mathew May 9, 2010 at 7:13 PM  

ആനയുടെ മുന്നില്‍ നില്‍ക്കുന്നത് നാട്ടുകാരന്‍ അല്ലാ.....എതൊ ഒരു ചെട്ടനാ..എനിക്കു പെടിതൊന്നിയിട്ട് വള്ളരെ അകലെനിന്നാണ് ഞാന്‍ ഈ ഫോട്ടൊ എടുത്തത്....

Mohanam May 10, 2010 at 1:03 AM  

സമ്മതിക്കണം

Unknown May 10, 2010 at 3:57 PM  

മിക്കി.. കിടിലം.. ഇതെവിടുന്നാ എടുത്ത്‌?

Unknown May 11, 2010 at 1:13 AM  

കൊള്ളാം അപാരം

Pratheep Srishti May 14, 2010 at 11:10 PM  

ആ നിൽ‌പ്പിന് 100 മാർക്ക് (ഈ നിൽ‌പ്പ് കണ്ട് പേടിച്ച ആനയ്ക്ക് പൂജ്യത്തിനപ്പുറം എന്തു കൊടുക്കും)

അലി May 14, 2010 at 11:17 PM  

സ്മൈൽ ചെയ്യുന്നതിനു മുമ്പ് വിട്ടോടാ...!

Anonymous June 27, 2010 at 3:03 PM  

നല്ല പോസ്റ്റ്‌...
മനോഹരമായ ചിത്രങ്ങള്‍‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ത്രിശ്ശൂക്കാരന്‍ July 19, 2010 at 3:56 AM  

കൊമ്പുള്ള ഒരുത്തനായിരുന്നെങ്കില്‍ കാണാമായിരുന്നു, ലവന്റെ ട്രൌസറ് കീറ്യേനെ

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP