Tuesday, October 13, 2009

ഒരു കുളി










ആരേലും കണ്ടോ ആവൊ

14 അഭിപ്രായ(ങ്ങള്‍):

ഹരീഷ് തൊടുപുഴ October 13, 2009 at 11:06 PM  

ഒരു കുളി യോ... അതോ കിളിയോ??!!

അതോ കിളി കുളിസീനിൽ അഭിനയിച്ചുവെന്നോ..!!

വയനാടന്‍ October 13, 2009 at 11:08 PM  

ഒന്നു കുളിക്കാൻ കൂടി സമ്മതിക്കില്ലേ..
:)

siva // ശിവ October 14, 2009 at 7:27 AM  

It is a cool photo...

കുഞ്ഞായി | kunjai October 14, 2009 at 8:01 AM  

കണ്ടു...എന്തിട്ടാ ഇഷ്ടന്റെ കുളി

Typist | എഴുത്തുകാരി October 14, 2009 at 9:49 AM  

ഞാന്‍ കിളിയെ മാത്രമേ കണ്ടുള്ളൂ, കുളിയൊന്നും കണ്ടില്ല.

പ്രേം I prem October 14, 2009 at 10:40 AM  

നിങ്ങളുടെ നാട്ടില്‍ ഇങ്ങനെയാ കുളിക്കുക

lekshmi. lachu October 14, 2009 at 1:35 PM  

hahhaa...kiliye egilum veruthe vittukoode?kulikkanum sammathikkilya enu vechaal...

sheriffkottarakkara October 14, 2009 at 4:03 PM  

കുളിക്കാനായി തയാറായതാണു. അപ്പോഴേക്കും ഓരോരുത്തർ എത്തിനോക്കാൻ തുടങ്ങി പിന്നെന്തു ചെയ്യും.

Unknown October 14, 2009 at 11:38 PM  

ഈ കിടിത്താപ്പും കൊണ്ട് കുളിസീന്‍ പിടിക്കനിറങ്ങിയെക്കുവാ അല്ലെ... അവസാനം ആള്‍ക്കാര്‍ പിടിച്ചു മരത്തേല്‍ കേട്ടിയിടുമ്പോള്‍ ലേലുഅല്ലുവൊക്കെ പറയാന്‍ പഠിച്ചിട്ടുണ്ടല്ലോ അല്ലെ... ഇത് വെള്ളമില്ലാത്ത കുളിയാണോ അതോ കുളികഴിഞ്ഞു തോര്‍ത്തുവാണോ...? നല്ല പടങ്ങള്‍...

ഭൂതത്താന്‍ October 15, 2009 at 9:38 PM  

കുളി എന്ന് കേട്ടപ്പോള്‍ ...ഈ ഭൂതത്തിന്‍റെ മനസ്സില്‍ ഒരു ചെറിയ ഇക്കിളി വന്നതാ .......നശിപ്പിച്ചു ....ന്നാലും കിളിയെ കുളിപ്പിച്ചല്ലോ ....എന്നെ കളിപ്പിച്ചു ......നല്ല ഷോട്ട് കേട്ടോ

Micky Mathew October 16, 2009 at 7:24 AM  

ഹരീഷ് തൊടുപുഴ , വയനാടന്‍ ,ശിവ, കുഞ്ഞായി, എഴുത്തുകാരി ,
ബ്രിഹസ്പതി, ലെക്ഷ്മി , ഷെരിഫ്ഫ് കൊട്ടരക്കര , ജിമ്മി ,ഭൂതത്താന്‍

ചെറിയ ഒരു കുളിസീന കാണാന്‍ വന്ന എല്ലാ വര്കും നന്ദി

നാട്ടുകാരന്‍ October 16, 2009 at 10:16 PM  

ഞാനീ കുളിസ്സീനൊന്നും കാണുന്ന കൂട്ടത്തിലല്ല !:)

Micky Mathew October 16, 2009 at 11:11 PM  

അതെനിക്ക് നേരത്തെ അറിയാം

ഹരീഷ് തൊടുപുഴ October 17, 2009 at 7:26 AM  

അതേയതേ നാട്ടാരൻ പണ്ടേ കുളിസീനിലൊന്നു അഭിനയിച്ചിട്ടില്ല..
ഞായറാഴ്ച ഒന്നായിക്കോട്ടെ..!!
അല്ലേ മിക്കീ..

അമ്പട മോനേ..

:)

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP