Sunday, February 7, 2010

ഇടുക്കി

17 അഭിപ്രായ(ങ്ങള്‍):

നാട്ടുകാരന്‍ February 8, 2010 at 7:48 PM  

ഇതു സജിച്ചായനു കൊടുത്താല്‍ ഹിമാലയമാണെന്നും പറഞ്ഞു പോസ്റ്റില്‍ ചേര്‍ത്തോളും :)

:: niKk | നിക്ക് :: February 8, 2010 at 9:24 PM  

Awesome View!

എവിടെ നിന്ന് ഫ്രെയിമിലാക്കി ഈ സൌന്ദര്യം?

ഹരീഷ് തൊടുപുഴ February 8, 2010 at 11:01 PM  

മിക്കീസ്..

ഇതെവിടെയാ ഈ സംഭവം..

വടക്കേ ഇന്ത്യയിലേ പോലെ..

ഒന്നു കൂടി പോയാലോ??

Micky Mathew February 9, 2010 at 7:34 AM  

ഇത് ഇടുക്കി ജില്ലയില്‍ ചെലചുവടില്‍ നിന്ന് കിരിതൊട് ഭാഗത് നിന്നുള്ള കഴ്ച്ചയ ഇത്..

Unknown February 9, 2010 at 10:49 AM  

good one micky...

വിഷ്ണു | Vishnu February 10, 2010 at 5:58 AM  

നല്ല പടം. ഉരുള് പൊട്ടിയതാണോ അതോ പെരിയാറിന്റെ കൈ വഴി ആണോ ആ ഒഴുകുന്നത് ?

jyo.mds February 12, 2010 at 7:34 PM  

എത്ര സുന്ദരം

siva // ശിവ February 14, 2010 at 1:44 PM  

It is wonderful...

Unknown February 14, 2010 at 5:30 PM  

ഇത് തന്നെയല്ലെ ദൈവത്തിന്റെ സ്വന്തം നാട്... അതിമനോഹരം.

പൈങ്ങോടന്‍ February 16, 2010 at 12:40 AM  

മനോഹരമായിട്ടുണ്ട് , ഈ സ്ഥലവും ഫോട്ടോയും

Styphinson Toms February 16, 2010 at 8:27 AM  

കലക്കന്‍ !!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 16, 2010 at 5:09 PM  

ha

Cm Shakeer February 17, 2010 at 1:58 PM  

നന്നായിരിക്കുന്നു. താഴെയുള്ളതും വളരെ ഇഷ്ട്ടപ്പെട്ടു. ഏതാണു കേമറ?

Cm Shakeer February 17, 2010 at 1:58 PM  

നന്നായിരിക്കുന്നു. താഴെയുള്ളതും വളരെ ഇഷ്ട്ടപ്പെട്ടു. ഏതാണു കേമറ?

ജയരാജ്‌മുരുക്കുംപുഴ February 17, 2010 at 2:35 PM  

kothippikkunna vashyatha......... aashamsakal........

Micky Mathew February 17, 2010 at 11:46 PM  

ഗ്രാമീണം- ഇത് Sony S500 camaraയില്‍ എടുതതാ..

Mohanam February 20, 2010 at 9:12 PM  

നല്ല സ്ഥലം, ഇതെവിടെയാ... ?

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP