Thursday, January 14, 2010

kalvari mountKalvari Mount is an important tourist place in Idukki District. The calm and serene atmosphere makes it an enchanting retreat for group picnickers. The mount offers a charming view of Idukki Reservoir

10 അഭിപ്രായ(ങ്ങള്‍):

siva // ശിവ January 14, 2010 at 11:07 AM  

മനോഹരമായ ചിത്രം!

സജി January 14, 2010 at 11:23 AM  

കഴിഞ്ഞ വര്‍ഷം അവിടെപ്പോയതു ഓര്‍ക്കുന്നു.....
നല്ല സ്ഥലം..
അതിലുപരി നല്ല പേര‍..

Typist | എഴുത്തുകാരി January 14, 2010 at 3:17 PM  

കാണുമ്പോള്‍ തന്നെ അറിയാം ആ calm atmosphere.

hAnLLaLaTh January 14, 2010 at 6:08 PM  

...മഞ്ഞണിഞ്ഞ പകല്‍ സ്വപ്നം...

Dethan Punalur January 14, 2010 at 9:09 PM  

നല്ലചിത്രം.! പച്ചപ്പുകളും തുരുത്തുകളും നഷ്ടമാകരുതേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം..!

ഹരീഷ് തൊടുപുഴ January 15, 2010 at 12:20 PM  

പോകുമ്പോൾ വിളിക്കരുതു കെട്ടോ..ഒരിക്കലും

ഞാനും കൂടി വന്നാലെന്തുവാ ഹേ..
വല്ലതും തേഞ്ഞു പോകുമോ??

Manoraj January 16, 2010 at 8:07 AM  

nalla chithram..

lekshmi January 16, 2010 at 10:26 PM  

മനോഹരമായിരിക്കുന്നു

നാട്ടുകാരന്‍ January 19, 2010 at 4:52 PM  

വിളിക്കേണ്ട താമസം .....
കാരി പെട്ടിയും മുറുക്കി വരുന്നതാണ് !

Simil Mathew January 21, 2010 at 8:55 PM  

ഏതാ ക്യാമറ...?

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP