Wednesday, December 9, 2009

എനിക്കു പ്രായമായി

13 അഭിപ്രായ(ങ്ങള്‍):

നാട്ടുകാരന്‍ December 9, 2009 at 10:07 PM  

"എനിക്കു പ്രായമായി" എന്ന് ഇവിടെപ്പറയാൻ ഞങ്ങളാരും മിക്കി ചെറുപ്പക്കാരനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ !

സജി December 9, 2009 at 10:08 PM  

ഞങ്ങള്‍ക്കു പ്രായമായിട്ടേയില്ല!

ഹരീഷ് തൊടുപുഴ December 9, 2009 at 10:09 PM  

എപ്പോഴാ പോലും..!!

Suraj K December 10, 2009 at 12:21 AM  

Sree bhoovil athistira....

Unknown December 10, 2009 at 10:12 AM  

ഇതുകൂടി ചേർത്ത്‌ ഇതെത്രാമത്തെ പ്രാവശ്യമാ...??
:))
പടം കൊള്ളാം...

siva // ശിവ December 10, 2009 at 10:33 AM  

അത്രയ്ക്കു പ്രായമായൊ? :)

Unknown December 10, 2009 at 11:13 AM  

വരുന്ന ഓണം കൂടാനൊക്കുമോ...?

Typist | എഴുത്തുകാരി December 10, 2009 at 1:21 PM  

പ്രായമായെന്നാരു പറഞ്ഞു, കണ്ടാല്‍ തോന്നുകയേയില്ല!

ബിന്ദു കെ പി December 10, 2009 at 8:28 PM  

ശരിയാ..ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല!

ഭൂതത്താന്‍ December 10, 2009 at 11:09 PM  

കൊള്ളാം ...പ്രായമായത്തിന്റെ ഒരു സൌകുമാര്യം ...


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Micky Mathew December 11, 2009 at 2:39 PM  

നാട്ടുകാരന്‍,സജി,ഹരീഷ്,സുരജ്,ജിമ്മി,ശിവ,
ഏകലവ്യന്‍,എഴുത്തുകാരി,ബിന്ദു,ഭൂതത്താന്‍

എല്ലാവരുംകൂടി എന്നെ കിളവന്‍
അക്കിയില്ലേ...

jyo.mds December 14, 2009 at 11:01 AM  

നല്ല caption

the man to walk with December 15, 2009 at 9:43 AM  

still beautiful

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP