Saturday, November 14, 2009

ആനയും പാപ്പാനും



എന്നും തുടരുന്ന ജിവിത യാത്ര

14 അഭിപ്രായ(ങ്ങള്‍):

ശ്രീ November 15, 2009 at 8:13 AM  

നല്ല ചിത്രം

Typist | എഴുത്തുകാരി November 15, 2009 at 11:27 AM  

ജീവിതയാത്ര ഒരു രസികന്‍ വഴിയില്‍ കൂടിയാണല്ലോ!

ജാബിര്‍ മലബാരി November 15, 2009 at 3:35 PM  

ഒരുപാട് ഇഷ്ടമായി

വയനാടന്‍ November 15, 2009 at 9:20 PM  

നല്ല ചിത്രം

jyo.mds November 15, 2009 at 9:56 PM  

പാവം-ആ ചങ്ങല ഒന്നു അഴിച്ചിരുന്നുവെങ്കില്‍..

Kichu $ Chinnu | കിച്ചു $ ചിന്നു November 16, 2009 at 12:41 PM  

ചിത്രം കുട്ടിക്കാലം ഓര്‍മിപ്പിച്ചു...
മതിലിനപ്പുറത്തു കൂടി തിരിഞ്ഞ് നടക്കുന്ന ആനയുടെ ചിത്രം വരയ്ക്കാന്‍ അറിയാമോ :)

അഭിജിത്ത് മടിക്കുന്ന് November 16, 2009 at 5:36 PM  

കാല്‍ ചങ്ങലയില്‍ തളയപ്പെട്ടെങ്കിലും,
ഈ നടത്തത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടില്ലല്ലോ..

Unknown November 16, 2009 at 6:28 PM  

നല്ല പടം

നാട്ടുകാരന്‍ November 16, 2009 at 9:08 PM  

ഈ ആനയുടെ കൊമ്പ് കാണുന്നില്ലല്ലോ :)

Micky Mathew November 16, 2009 at 9:35 PM  

ശ്രീ ,എഴുത്തുകാരി ചേച്ചി ,ജാബിര്‍.പി.എടപ്പാള്‍,വയനാടന്‍,jyo,കിച്ചു $ ചിന്നു ,അഭിജിത്ത് , പുള്ളി പുലി , നാട്ടുകാരന്‍ എല്ലാവര്ക്കും നന്ദി

siva // ശിവ November 17, 2009 at 3:20 PM  

നല്ല കാഴ്ച

ഹരീഷ് തൊടുപുഴ November 17, 2009 at 4:37 PM  

ഇതു വീട്ടിലേക്കുള്ള വഴിയല്ലേ..മിക്കീ

ഭൂതത്താന്‍ November 17, 2009 at 7:40 PM  

യാത്ര അനന്തമാം ..യാത്ര ...നന്നായിട്ടുണ്ട്

Micky Mathew November 17, 2009 at 9:45 PM  

ശിവ, ഹരീഷ് തൊടുപുഴ, ഭൂതത്താന്‍, നന്ദി

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP