Thursday, July 30, 2009

എടോ ഗുല്‍മോഹര്‍ മണ്ടാ..................

ഇത്രയും നല്ല ഇടുക്കി ഉള്ളപ്പോള്‍ എന്തിനായിരുന്നു ചെറായി ?????















15 അഭിപ്രായ(ങ്ങള്‍):

കുട്ടു | Kuttu July 30, 2009 at 11:21 PM  

പടങ്ങള്‍ കൊള്ളാം..
വാട്ടര്‍മാര്‍ക്ക് ഒരൊന്നര‌ രണ്ട് വാട്ടര്‍മാര്‍ക്കാണല്ലോ... :(

അനില്‍@ബ്ലോഗ് // anil July 30, 2009 at 11:49 PM  

അതു തന്നെ.
ഞങ്ങള്‍ ഇടുക്കിക്കാ പോകുന്നത്.
:)

ദീപക് രാജ്|Deepak Raj July 31, 2009 at 12:17 AM  

അപ്പോള്‍ ഇനി ഇടുക്കിയില്‍..

പൈങ്ങോടന്‍ July 31, 2009 at 2:07 AM  

കൊള്ളാലോ ഇടുക്കി. നല്ല പടങ്ങള്‍

ചാണക്യന്‍ July 31, 2009 at 2:28 AM  

ഹായ്..ഇടുക്കി....:)

അലിഫ് /alif July 31, 2009 at 10:01 AM  

ചെറായിയും കൊള്ളാം,ഇടുക്കിയും കൊള്ളാം;
പടങ്ങളും കൊള്ളാം, വാട്ടർ മാർക്കും കൊള്ളാം :)

ഹരീഷ് തൊടുപുഴ July 31, 2009 at 4:28 PM  

അളിയനുമളിയനും കൂടി നമക്കട്ടു തന്നെയാണല്ലോ താങ്ങോട് താങ്ങ്!!!

പടങ്ങെളെല്ലാം നന്നായിട്ടുണ്ട്..
വാട്ടെർ മാർക്ക് ഒഴിവാക്കുന്നതായിരിക്കും ഭംഗി..
ദൃശ്യാസ്വാദനത്തെ അതു ബാധിക്കും..
നിർബന്ധമെങ്കിൽ അടിയിൽ ഏതെങ്കിലും സൈഡിലായി ചെറുതായി എഴുതിയാൽ മതി..

ആശംസകളോടെ..

നാട്ടുകാരന്‍ August 1, 2009 at 10:27 AM  

ഞാനില്ലേ......

siva // ശിവ August 1, 2009 at 11:42 AM  

Super images....

കണ്ണനുണ്ണി August 1, 2009 at 12:58 PM  

പടത്തിനേക്കാള്‍ വല്യ വാട്ടര്‍മാര്‍ക്ക് വേണ്ട മാഷെ.. ഒരു സൈഡില്‍ കുഞ്ഞായി കിടന്ന മതി മിക്കി മാത്യു എന്ന്...
ഇടുക്കി സൂപ്പര്‍ ആണ്..കാഞ്ഞാര്‍, മൂലമറ്റം, ചെറുതോണി, ഹില്ല്ടോപ്‌, ഇലവീഴപൂഞ്ഞിര, പാല്ക്കുലമേട്‌ ഒക്കെ ഞാനും കൊറേ നടന്നു പണ്ട്

Junaiths August 1, 2009 at 2:19 PM  

വാട്ടര്‍ മാര്‍ക്ക്‌ മാത്രം കണ്ടു..

Micky Mathew August 1, 2009 at 9:10 PM  

നിങ്ങളുടെ ആഹിപ്രായം മാനിച്ച് ഇനിമുതല്‍ വാട്ടര്‍ മാര്‍ക്ക്‌ ഒഴിവാകുന്നതായിരികും.........

ഹരീഷ് തൊടുപുഴ August 2, 2009 at 3:32 PM  

ഇതുവഴി

Rani August 2, 2009 at 9:19 PM  

very good snaps..

മണിഷാരത്ത്‌ August 2, 2009 at 9:50 PM  

എത്ര മനോഹരമായ ചിത്രങ്ങള്‍..ആളെ മുഴുവന്‍ ഇടുക്കിയിലേക്ക്‌ വിളിച്ചുകൂട്ടുമ്ന്നാണ്‌ തോന്നുന്നത്‌

Followers

Blog Promotion By
INFUTION

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP